09/12/2025

Month: February 2025

ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – പട്ടികവര്‍ഗ്ഗ വകുപ്പ് – ആരോഗ്യവകുപ്പി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന സിക്കിള്‍സെല്‍ അനീമിയ...
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ 49-ാം വാര്‍ഷികം ആഘോഷി ച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍...
തച്ചമ്പാറ : എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാര്‍ഥികള്‍ക്കായി ദേശീയഅധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി മാ തൃകാ...
കോട്ടോപ്പാടം: എല്‍.എസ്.എസ്.എസ്., യു.എസ്.എസ് പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി കെ. എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നടത്തിയ മാതൃക പരീക്ഷ അവസാനിച്ചു....
കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പൂഞ്ചോല പെരുമലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ...
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ വാര്‍ഡിനേട് ചേര്‍ന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും...
കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം തുടങ്ങി. യാക്കര...
മണ്ണാര്‍ക്കാട് : ആധുനികരീതിയില്‍ നവീകരിച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡി ന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പൊതുമരാമത്ത്...
error: Content is protected !!