മണ്ണാര്‍ക്കാട്: പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ ച്ചക്കിടയാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ച് കുറ്റക്കാരെ...
Year: 2025
അലനല്ലൂര്‍ : ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ചളവ മണ്ണാര്‍ക്കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട് : താലൂക്കില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. സ്വകാര്യവ്യക്തികളുടെ പറ മ്പിലെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി...
മണ്ണാര്‍ക്കാട് : കൈവിരലില്‍ ഇട്ട മോതിരം ഊരിയെടുക്കാനാകാതെ കുടുങ്ങിയ കുട്ടി ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. എടത്തനാട്ടുകര സ്വദേശിയായ പതിനൊന്നുകാര...
തിരുവനന്തപുരം: കൗമരകലയുടെ കനകകിരീടം ചൂടി തൃശ്ശൂര്‍. 63-ാമത് സംസ്ഥാന സ് കൂള്‍ കലോത്സവത്തില്‍ അവസാനനിമിഷം വരെ ആവേശം നിറഞ്ഞ...
മണ്ണാര്‍ക്കാട് : മാലിന്യ മുക്തം നവകേരളം ജനകീയ കാംപെയിനിന്റെ ഭാഗമായ വലി ച്ചെറിയല്‍ വിരുദ്ധ കാംപെയിന് നാഷണല്‍ സര്‍വീസ്...
മണ്ണാര്‍ക്കാട് : വിലക്കുറവിന്റെ വിസ്മയമൊരുക്കി മുല്ലാസ് ഹോം സെന്ററില്‍ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ തുടരുന്നു. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു...
മണ്ണാര്‍ക്കാട് : ചൂടിനൊപ്പം കാറ്റും ശക്തമായതോടെ താലൂക്കില്‍ ഇത്തവണയും തീപി ടിത്തം നേരത്തെ തുടങ്ങി. അന്തരീക്ഷതാപനില ഉയരുകയും തത്ഫലമായി...
കോട്ടോപ്പാടം: പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെ ട്ട വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത്...
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിന് പഠിക്കുന്ന 24 കുട്ടികള്‍ മദ്രാസ് ഐ.ഐ.ടി....