മണ്ണാര്‍ക്കാട് : മുക്കണ്ണത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലശ്ശേരി കാവുങ്ങല്‍ വീട്ടില്‍ പരേതനായ രാമന്റെ മകന്‍...
Year: 2025
അലനല്ലൂര്‍ : മെക്‌സെവന്‍ പ്രഭാത വ്യായാമ കൂട്ടായ്മക്ക് അലനല്ലൂരിലും തുടക്കമായി. ചന്തപ്പടി ക്രസന്റ് പ്ലാസയില്‍ നടന്ന വ്യായാമ പരിശീലനം...
അലനല്ലൂര്‍ : മലയോരഗ്രാമമായ എടത്തനാട്ടുകരയില്‍ ജീവകാരുണ്യ സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന എടത്തനാട്ടുകര യുവജന കൂട്ടായ്മയെ 2025-26...
കോട്ടോപ്പാടം : കോട്ടോപ്പാടം പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദു...
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ശ്രദ്ധേയമായ റോഡുവികസന പദ്ധതികളിലൊന്നായ മല യോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ച് നിര്‍മാണം മാര്‍ച്ചില്‍...
മണ്ണാര്‍ക്കാട് : കരിമ്പ മൂന്നേക്കര്‍ കരിമല ആറ്റില വെള്ളച്ചാട്ടത്തിന് സമീപം വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ അസ്ഥികൂടം...
മണ്ണാര്‍ക്കാട് : കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ കുന്നത്ത് അബ്ദുല്‍ കരീം (65) അന്തരിച്ചു. ഭാര്യ: നുസ്രത്ത്. മക്കള്‍ :...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി, കെട്ടിട ഉടമ...
മണ്ണാര്‍ക്കാട് : ഓള് ഇന്ത്യ ഇന്റര്‍യൂനിവേഴ്സിറ്റി കരാട്ടെ ചാംപ്യന്പില് മികച്ച നേട്ടം സ്വന്തമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങള്‍ അഭിമാനമായി....
മണ്ണാര്‍ക്കാട് : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി...