കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്, വാരിയെല്ലിനും പല്ലിനും പൊട്ടല്‍
അഗളി: അഗളി കൂടന്‍ചാള ഊരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് യുവാവിന് പരിക്കേറ്റു. കൂടന്‍ചാള ഊരിലെ ഈശ്വരനാ (34)ണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരുമ്പോള്‍ ഇരുട്ടത്ത് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ജനവാസമേഖലയിലെത്തിയ കാട്ടാന…