Month: December 2023

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവ ശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസു കളില്‍ ചെറുതായി വര്‍ദ്ധനവ്…

ലൈഫ് മിഷന്‍: ജില്ലയില്‍ ഇതുവരെപൂര്‍ത്തീകരിച്ചത് 22,009 വീടുകള്‍

മണ്ണാര്‍ക്കാട് : ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2016 മുതല്‍ ഇതു വരെ 22,009 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥല വുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 2218 പേര്‍ കരാര്‍ വച്ചതായും ഇതില്‍ 1528 വീടുക…

കോട്ടോപ്പാടത്ത് സ്വകാര്യപറമ്പിലെ ഉണക്കച്ചപ്പിന് തീപിടിച്ചത് ഭീതിപടര്‍ത്തി

മണ്ണാര്‍ക്കാട് : കോട്ടോപ്പാടത്ത് വീടുകള്‍ക്ക് സമീപത്തായുള്ള സ്വകാര്യ സ്ഥലത്തുണ്ടായ തീപിടിത്തം പരിഭ്രാന്തിക്കിടയാക്കി. സ്‌കൂള്‍പ്പടിയില്‍ കൊടുവാളിപ്പുറം റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെന്റ് വരുന്ന ഒഴിഞ്ഞ പറമ്പിലെ ഉണക്കച്ചപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ…

കെ.എസ്.എസ്.പി.യു മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ഫെബ്രുവരിയില്‍

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 32-ാം ബ്ലോക്ക് വാര്‍ഷിക സമ്മേളനം 2024 ഫെബ്രുവരി 27,28 തിയതികളില്‍ മണ്ണാര്‍ക്കാട് വിജയ് ജ്യോതി ഓഡി റ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ദേശീയപാതയില്‍ വാഹനാപകടം, രണ്ട് പേര്‍ക്ക് പരിക്ക്, വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു

കല്ലടിക്കോട് : ദേശീയപാതയില്‍ ചെറിയ പനയമ്പാടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കലുങ്കിന്റെ ഭിത്തിയിലിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു് മണിയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. ഈ സമയം…

യുവനിരയ്ക്ക് കരുത്തേറ്റാന്‍ കുടുംബശ്രീ; ഡിസംബര്‍ 23ന് ഓക്സോമീറ്റ്

മണ്ണാര്‍ക്കാട് : കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗ ങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബര്‍ 23ന് സംസ്ഥാനത്തെ എല്ലാ സി. ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്സോമീറ്റാണ് കുടുംബശ്രീയുടെ പ്രയാണത്തി ല്‍ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നത്. 46 ലക്ഷത്തോളം വരുന്ന നിലവിലു…

പെന്‍ഷന്‍ വിതരണം: കെ.എസ്.ആര്‍.ടി.സിക്ക് 71 കോടി അനുവദിച്ചു

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സാേര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത…

കാഞ്ഞിരംപാലം താല്‍ക്കാലികമായി തുറന്നു;

റോഡ് നവീകരണ പ്രവൃത്തികള്‍ അറുപത് ശതമാനത്തോളം പൂര്‍ത്തിയായി കാഞ്ഞിരപ്പുഴ : ചിറക്കല്‍പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി നി ര്‍മിച്ച കാഞ്ഞിരം പാലം കഴിഞ്ഞ ദിവസം വാഹനഗതാഗത്തിന് താല്‍ക്കാലികമായി തുറന്ന് നല്‍കി. അരികുഭിത്തി കെട്ടല്‍, 250 മീറ്ററോളം പൂട്ടുകട്ട വിരിക്കല്‍…

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്:അപേക്ഷ ഫെബ്രുവരി 28 വരെ

പാലക്കാട്: 2023-24 അധ്യയന വര്‍ഷം ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാ നത്തില്‍ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2.5 ലക്ഷം രൂപ വരെ വാര്‍ ഷിക വരുമാനമുള്ള 2023-24 അധ്യയന വര്‍ഷം…

ബസില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു

അലനല്ലൂര്‍: സ്വകാര്യ ബസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര കൊടിയംകുന്നില്‍ താമസിക്കുന്ന വട്ടത്തൊടിക വീട്ടില്‍ സറീ നയുടെ ഭര്‍ത്താവ് പീരാന്‍ ദസ്തഗീര്‍ (43) നാണ് മരിച്ചത്. മണ്ണാര്‍ക്കാട് നിന്നും എടത്തനാ ട്ടുകര യാത്രക്കിടെ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ്…

error: Content is protected !!