Month: December 2023

പെണ്‍കുട്ടികള്‍ക്കും പഠിക്കാം!!! സ്മാര്‍ട്ട് ഫോണ്‍ ചിപ്പ്ലെവല്‍ കോഴ്സ്

പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ തുടരുന്നു മണ്ണാര്‍ക്കാട് : വെറും മാസങ്ങള്‍ കൊണ്ട് പഠിച്ചെടുക്കാവുന്നതും വളരെയേറെ ജോലി സാധ്യതയുമുള്ളതുമായ സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് ലെവല്‍ ടെക്നോളജി കോഴ്സ് പഠനം പെണ്‍ കുട്ടികള്‍ക്കും സാധ്യമാക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് ലെവല്‍ ടെക്നോളജി പഠന രംഗത്തെ…

യൂനിറ്റി ക്രിക്കറ്റ് ലീഗ്: സ്വരലയ ശിവന്‍ക്കുന്ന് ചാംപ്യന്‍മാര്‍

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് കേന്ദ്രമാക്കി പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കു കയെന്ന ലക്ഷ്യത്തോടെ യൂനിറ്റി ക്രിക്കറ്റ് ലീഗ് നടത്തിയ നാലാം സീസണില്‍ സ്വരലയ ശിവന്‍കുന്ന് ജേതാക്കളായി. പുഞ്ചക്കോട് ബോഞ്ചേഴ്‌സ് ടീം റണ്ണേഴ്‌സ് അപ്പായി. മികച്ച താരമായി ഡോ.മിഥുന്‍, മികച്ച ബൗളര്‍ രഗീഷ്,…

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യും

മണ്ണാര്‍ക്കാട്: ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെ ന്ന് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായി രം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ക്രിസ്മസിനുമുമ്പ് എല്ലാ…

കാമറകള്‍ കണ്ണ് തുറക്കുന്നത് കാത്ത് നഗരം, പദ്ധതി പുരോഗമനവഴിയില്‍

കരാര്‍ ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോടുള്ള കമ്പനി മണ്ണാര്‍ക്കാട് : നഗരത്തെ നിരീക്ഷണ കാമറ വലയത്തിലാക്കുന്നതിനുള്ള നഗരസഭയുടെ പദ്ധതി പുരോഗമനവഴിയില്‍. കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കോഴിക്കോടു ള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനി ഏറ്റെടുത്തു. പ്രവൃത്തി നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പാലക്കാട് – കോഴിക്കോട്…

വലതുകരകനാല്‍ വഴി വെള്ളമെത്തി; തെങ്കരയിലെ നെല്‍കൃഷിക്ക് ആശ്വാസം

തെങ്കര : വെള്ളമില്ലാത്തതിനെ ഉണക്ക് ഭീഷണി നേരിട്ട തെങ്കര പഞ്ചായത്തിലെ നെല്‍ കൃഷിക്കായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ജലവിതരണം ആരംഭിച്ച ത് കര്‍ഷകര്‍ക്ക് ആശ്വാസമായി. കര്‍ഷകര്‍ മുറവിളി കൂട്ടിയതിനെ തുടര്‍ന്നാണ് ഞായ റാഴ്ച വൈകിട്ടോടെയാണ് ജലസേചന പദ്ധതി അധികൃതര്‍ വലതുകര…

വയോധികന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍

അലനല്ലൂര്‍: വയോധികന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍ കണ്ടെത്തി. എടത്ത നാട്ടുകര നാലുകണ്ടം കിഴക്കേതില്‍ രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. കിണര്‍ മൂടാനാ യി ഉപയോഗിച്ച വല സ്ഥാനം മാറി കിടക്കുന്നതും കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ച തും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ്…

ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു

തച്ചമ്പാറ : ഡി.വൈ.എഫ്.ഐ തച്ചമ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാ റയില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംഘി ചാന്‍സലര്‍ കേരളം വിടു ക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി കെ.സി.റിയാ സുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അജിത് അധ്യക്ഷനായി. ഷാജ്…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 22 ന്

പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയസാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട്…

ടീഗാല ചായപൊടി ഒരു വിഹിതം പാലിയേറ്റിവ് രോഗികള്‍ക്കും

അലനല്ലൂര്‍ : വനിതാലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീഗാല ഫീസ്റ്റിന്റെ സമ്മാന മായി വിതരണം ചെയ്യുന്ന ചായപൊടിയില്‍ ഒരു വിഹിതം പാലിയേറ്റീവ് രോഗിക ള്‍ക്കായി മാറ്റി വെച്ച് മാതൃകയായി വനിതാ ലീഗ്. എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മാസം തോറും…

സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണ ശേഷിയുള്ളവരുമാക്കി മാറ്റണം: ജില്ലാ കലക്ടര്‍

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ യോഗം ചേര്‍ന്നു പാലക്കാട് : സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയി ലെ…

error: Content is protected !!