Month: December 2023

അധ്യാപക ഫുട്‌ബോള്‍: കോട്ടോപ്പാടം ജേതാക്കള്‍

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി അധ്യാപ കര്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഫൈനലില്‍ കോട്ടോപ്പാടം ടീം പെനാ ല്‍ട്ടി ഷൂട്ടൗട്ടില്‍ അലനല്ലൂരിനെ പരാജയപ്പെടുത്തി ജേതാക്കളായിഗോള്‍ഡന്‍ ബൂട്ട് ടര്‍ഫ് കോര്‍ട്ടില്‍ നടന്ന മത്സരം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ്…

കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട് : കേരള കോ- ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം പി.മനോമോഹ നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ഗോപിനാഥന്‍, പി.ഗോപാല കൃഷ്ണന്‍, പി.എ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി.കെ.മോഹന്‍ദാസിനെ യൂണിറ്റ് സെ…

എസ്.ടി.യു സമര സംഗമം വിജയിപ്പിക്കും

മണ്ണാര്‍ക്കാട് : തളരുന്ന തൊഴിലാളി, തകരുന്ന കേരളം എന്ന മുദ്രാവാക്യവുമായി എസ്. ടി.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ ജനുവരി 10,11,12 തിയ്യതികളില്‍ നടത്തുന്ന ത്രിദിന സമര സംഗമം വിജയിപ്പിക്കാന്‍ എസ്.ടി.യു മണ്ണാര്‍ക്കാട് മേഖല കണ്‍ വെന്‍ഷന്‍ തീരുമാനിച്ചു. വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ,…

വിദ്യാര്‍ഥി മരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാലാപ്പെട്ട പ്രശാന്തം വീട്ടില്‍ പരേതനായ പ്രശാന്തിന്റെ മകന്‍ ആദിത്യന്‍ (16) ആണ് മരിച്ചത്. വീടിന്റെ മുകളിലെ ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി…

മണി ചെയിന്‍ കമ്പനികളെ നിയന്ത്രിക്കണമെന്ന് എം.എം.ഇ.യു

പാലക്കാട് : മണിചെയിന്‍ കമ്പനികളെ നിയന്ത്രിക്കണമെന്ന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് കെ.ജി.ബോസ് ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാ ടനം ചെയ്തു. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി.…

യൂത്ത് ലീഗ് ജില്ലാ യൂത്ത് മാര്‍ച്ച്: പ്രചരണ പദയാത്ര നടത്തി

തച്ചനാട്ടുകര : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയ ര്‍ത്തി യൂത്ത് ലീഗ് ജില്ലാ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രചരണ പദയാത്ര നടത്തി. മണലുംപുറത്ത് നിന്നും ആരംഭിച്ച അണ്ണാന്‍തൊടിയില്‍ സമാപിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍…

റേഷന്‍ സാധനങ്ങളുടെ ഗതാഗത ചെലവ്: സപ്ലൈകോയ്ക്ക് 199.25 കോടി അനുവദിച്ചു

മണ്ണാര്‍ക്കാട് : 2022-23 വര്‍ഷത്തെ റേഷന്‍ സാധനങ്ങളുടെ ഗതാഗത കൈകാര്യ അനുബ ന്ധ ചെലവിനത്തില്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള കുടിശികയായ 199.25 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന…

കോവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോര്‍ജ്

കോവിഡ് കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കു ന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസി ലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി…

കോണ്‍ഗ്രസ് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

കോട്ടോപ്പാടം : ഒന്ന് വില്ലേജിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കാപ്പുപറമ്പ് പ്രദേ ശങ്ങളിലെ തടഞ്ഞുവച്ച ഭൂനികുതി അടിയന്തിരമായി അടച്ച് കൊടുക്കണമെന്നാവശ്യ പ്പെട്ട് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം ഒന്ന് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി. ജനറല്‍…

എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ വരുന്നു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിന് സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വിതരണം ചെയ്യാന്‍ സബ്സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75…

error: Content is protected !!