മണ്ണാര്‍ക്കാട്: തച്ചമ്പാറ മുള്ളത്ത് പാറയില്‍ പൂട്ടിയിട്ട വീടുതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലടിക്കോട് പൊലിസ് അന്വേഷണം ആരംഭിച്ചു....
Month: August 2023
മണ്ണാര്‍ക്കാട്: ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താലൂക്കിലെ ഇതര സംസ്ഥാ ന തൊഴിലാളികളുടെ ക്യാംപുകളിലും എക്‌സൈസ് പരിശോധന ശക്തമാക്കി. മണ്ണാര്‍...
മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേ ക്കന്സിയൊടൊപ്പം മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി...
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ നവാഗതരായ ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയുടെ...
മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ കരിമ്പ പനയമ്പാടത്ത് നിയന്ത്ര ണം വിട്ടകാര്‍ പാതയോരത്തെ ചാലിലേക്ക് മറിഞ്ഞ് അപകടം. നാല്...
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു മണ്ണാര്‍ക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഫോസ്‌കോഴ്‌സിന്റെ ഭാഗമായി ജില്ലയിലെ...
മണ്ണാര്‍ക്കാട്: ആരോഗ്യ മേഖലയില്‍ ചികിത്സ തേടുമ്പോള്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ പൊതുജനങ്ങള്‍ അറിവു നേടണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡ...
കോട്ടോപ്പാടം: ലോകമുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചായ ത്ത്, സാമൂഹ്യ നീതി, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി അമ്മമാര്‍ക്കായി ബോധവ ല്‍ക്കരണ...
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992 – 93 എസ്.എസ്. എല്‍.സി ബാച്ചിന്റെ സംഗമം ശ്രദ്ധേയമായി. മുപ്പത്...
മണ്ണാര്‍ക്കാട്: 2023-ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്ക ലും) ഭേദഗതി ബില്ലിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. നിയമസഭ പാസാക്കിയവയില്‍...