09/12/2025

Year: 2023

കോട്ടോപ്പാടം:തിരുവിഴാംകുന്നിന് സമീപം സ്‌കൂള്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യു വാവ് മരിച്ചു.ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു.അലനല്ലൂര്‍ പാലക്കാഴി ചെമ്പന്‍ വീ ട്ടില്‍...
മണ്ണാര്‍ക്കാട്: ബഫര്‍സോണുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിളയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ച തായും 99.9 ശതമാനം സംഭരണം പൂര്‍ത്തിയായതായും പാഡി...
അലനല്ലൂര്‍ : കോളേജ് അധ്യാപകന്‍,ജനകീയ ശാസ്ത്ര പ്രചാരകന്‍,സാക്ഷരതാ,സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫസര്‍ പി. ഇ.ഡി...
മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്കും മറ്റു അജൈവ മാ ലിന്യങ്ങളും ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്കു ഇനിമുതല്‍...
മണ്ണാര്‍ക്കാട് : പ്രയാസവും ദുരിതവുമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന എസ്. വൈ.എസിന്റെ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രോത്സാഹനാ ജനകവുമാണെന്ന്...
മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍,ഫാം ഓട്ടോമേഷന്‍,ഫാം യന്ത്രവത്ക്കരണം,...
error: Content is protected !!