Month: May 2022

മുറ്റത്തെ മുല്ല പദ്ധതി
കടലോര മേഖലയിലേക്കും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും കേരളമാകെ പടര്‍ന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി ഇനി കടലോര മേഖലയിലും.തീരദേശ ഉള്‍നാടന്‍ മത്സ്യമേഖലയിലുള്ളവര്‍ക്ക് താങ്ങായി സ്‌നേഹതീരം എ ന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പത്ത് ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന വിധം…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയില്‍.അഗളി കോട്ടത്തറ വേങ്ങ ശ്ശേരി അനീഷ് രാജേന്ദ്രനാണ് (22) കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ ഭാഗത്ത് പൊലീസ് വാഹന പരിശോ…

അട്ടപ്പാടിയില്‍ വേനല്‍ തുമ്പി കലാജാഥ തുടങ്ങി

അഗളി: ബാലസംഘം അട്ടപ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ വേനല്‍ തുമ്പി കലാജാഥയുടെ അട്ടപ്പാടി പര്യടനം തുടങ്ങി. കോട്ട ത്തറ ചന്തക്കടയില്‍ നടന്ന ഉദ്ഘാടന സമ്മേളനം സിപിഐഎം അട്ട പ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. ബാലസംഘം…

പൂഞ്ചോലയില്‍ കാട്ടാനകൃഷി നശിപ്പിച്ചു;ഫെന്‍സിംഗ് സംരക്ഷിക്കാന്‍ ആളുകളെ നിശ്ചയിച്ചു

കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോണിയില്‍ ജനവാസ കേന്ദ്രത്തി ലിറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.പ്രദേശ വാസികളുടെ അഞ്ഞൂറിലധികം വാഴയും ,150ഓളം കമുങ്ങും, നൂറിലധികം തെങ്ങിന്‍ തൈകളുമാണ് നശിച്ചത്.കഴിഞ്ഞ ദിവ സമാണ് സംഭവം.പാങ്ങോട് ഭാഗത്തെ തകര്‍ന്നുകിടക്കുന്ന വൈദ്യു തി വേലി ചവിട്ടി പൊളിച്ചാണ് കാട്ടാനകള്‍…

കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫീസിലേക്ക്
സിപിഐ മാര്‍ച്ച്

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാന നവീകരണത്തില്‍ അഴിമതി യാരോപിച്ച് സിപിഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി കെപിഐ പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ഉദ്യാനത്തില്‍ കളി ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ഉപകരണ ങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്നും സമരക്കാര്‍ ആരോപിച്ചു.ഉദ്യാനത്തിനകത്തും പുറത്തും ടെണ്ടര്‍ ചെയ്ത്…

യു.ഡി.എഫ് സായാഹ്ന ധര്‍ണ നടത്തി

കോട്ടോപ്പാടം:സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വി നാശ വികസനത്തിന്റെ ഒന്നാം വാര്‍ഷിക മായി ആചരിച്ച് യു.ഡി. എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി കോട്ടോപ്പാടം സെന്ററില്‍ സായാഹ്ന ധര്‍ണ നടത്തി.സില്‍വര്‍ ലൈന്‍ ജനദ്രോഹ പദ്ധതി, അതി രൂ ക്ഷമായ വിലക്കയറ്റം,ക്രമസമാധാന തകര്‍ച്ച,മദ്യ-മയക്കുമരുന്ന്…

മഴക്കാല മുന്നൊരുക്കം:
ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം
പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം

പാലക്കാട്: മഴ മുന്നില്‍ക്കണ്ട് താലൂക്ക് തല ഇന്‍സിഡന്റ് റെസ്പോ ണ്‍സ് ടീം അടിയന്തരമായി പ്രവര്‍ത്തനക്ഷമം ആക്കണമെന്ന് തഹ സില്‍ദാര്‍മാരോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മണ്‍സൂണ്‍ മുന്നൊരു ക്കങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണവും സംബന്ധിച്ച യോഗത്തി ലാണ് നിര്‍ദേശം നല്‍കിയത്. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…

യൂത്ത് കോണ്‍ഗ്രസ്
വിറകു വിതരണ സമരം നടത്തി

തെങ്കര: പാചക വാതക ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂ ത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി തെങ്കരയില്‍ വിറക് വിത രണ സമരം നടത്തി..നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് മനോജ് പാറോക്കോട്ടില്‍…

ഗോത്രാചാര തനിമയില്‍
അട്ടപ്പാടിയില്‍ കാര്‍ഷിക ഉത്സവം
കമ്പളം തുടങ്ങി

അഗളി: മണ്ണൂക്കാരന്‍ ഭൂമി പൂജ നടത്തി.മണ്ണിലേക്ക് പരമ്പരാഗത ഭ ക്ഷ്യവസ്തുക്കളുടെ വിത്തുകളും പച്ചക്കറി വിത്തുകളുമെറിഞ്ഞു. അട്ടപ്പാടിയില്‍ ഗോത്രവിഭാഗത്തിന്റെ കാര്‍ഷിക ഉത്സവമായ കമ്പ ളം ആഘോഷമായി.ഗോത്ര ജനത കാര്‍ഷിക ഉപജീവന മേഖലയി ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത കാര്‍ഷി ക ഉത്സവമാണ്…

മണ്ണാര്‍ക്കാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം

മണ്ണാര്‍ക്കാട് : നഗരസഭ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നടന്ന തെ രഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം.11 അംഗങ്ങളുള്ള സിപിഎമ്മി നും മൂന്ന് അംഗങ്ങളുള്ള ബിജെപിയ്ക്കും തുല്ല്യ വോട്ട് ലഭിച്ചു. നറു ക്കെടുപ്പില്‍ ബിജെപിയ്ക്ക് ജയം.അഞ്ചംഗ സ്‌പോര്‍ട്‌സ് കൗണ്‍സി ലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നാലും…

error: Content is protected !!