Month: May 2022

കെജെയു അംഗത്വ കാര്‍ഡ്
വിതരണം തുടങ്ങി

പാലക്കാട് : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെജെയു) പാലക്കാട് ജില്ലാ തല അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ജില്ല പ്രിസിഡന്റ് സി.എം.സബീറലി ചിറ്റൂര്‍ മംഗളം ലേഖകന്‍ കണക്കമ്പാറ ബാബു വിന് നല്‍കി നിര്‍വഹിച്ചു.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ട റി ജനറല്‍ ജി.പ്രഭാകരന്‍,സംസ്ഥാന പ്രസിഡന്റ്…

കവിതാ സമാഹാരം
പ്രകാശനം ചെയ്തു

അലനല്ലൂര്‍: ചളവ ഗവ.യു.പി സ്‌കൂളിലെ അധ്യാപിക വി.ഊര്‍മ്മിള യുടെ കവിതാ സമാഹാരം മാസ്‌ക് മുണ്ടശ്ശേരി അധ്യാപക അവാര്‍ഡ് ജേതാവ് എം.കൃഷ്ണദാസ് പ്രകാശനം ചെയ്തു.കോഴിക്കോട് ഉറവ് പബ്ലി ക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.എന്‍. അബ്ബാ സലി അധ്യക്ഷനായി.ഡോ. പി.ആര്‍.ജയശീലന്‍ മുഖ്യപ്രഭാഷണം നട ത്തി.മനോജ്…

സൈബർ സുരക്ഷ: “അമ്മ അറിയാൻ”
കാമ്പയിനുമായി ലിറ്റിൽ കൈറ്റ്സ്

കോട്ടോപ്പാടം: സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ അമ്മമാർക്ക് ബോധവൽക്കരണ പരിപാടിയുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്. പുതിയ കാലം, സാങ്കേതികവിദ്യകൾ, ഇന്റ ർനെറ്റ് സുരക്ഷ,വ്യാജവാർത്തകൾ തിരിച്ചറിയലും പ്രതിരോധി ക്കലും,ഇന്റർനെറ്റിലെ ചതിക്കുഴികൾ,സാധ്യതകളുടെ ലോകം…

കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട
സുന്നീ പ്രവര്‍ത്തകരുടെ വീട്
നേതാക്കള്‍ സന്ദര്‍ശിച്ചു

കാഞ്ഞിരപ്പുഴ: കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട സുന്നീ പ്രവര്‍ത്തകരാ യിരുന്ന പള്ളത്ത് കുഞ്ഞുഹംസയുടേയും നൂറുദ്ദീനിന്റെയും വീട് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയുടെ നേതൃത്വത്തി ലുള്ള സംഘം സന്ദര്‍ശിച്ചു.കൊലയാളികളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് അപകടകരമാണെന്നും ജനങ്ങളുടെ സൈ്വരജീവിതത്തി…

നിര്യാതനായി

കോട്ടോപ്പാടം: കണ്ടമംഗലം പുലിമുണ്ടക്കുന്ന് കൊടുന്നോട്ടില്‍ മൊയ്തു (65) നിര്യാതനായി.ഖബറടക്കം ഞായര്‍ (22-05-2022) രാവിലെ അമ്പാഴക്കോട് മഹല്ല് ഖബര്‍സ്ഥാനില്‍.ഭാര്യ: കദീജ.മക്കള്‍: റസിയ, റഷീദ് (യുഎഇ),റഷീദ (ഒമാന്‍).മരുമക്കള്‍: ആഷിഖ്,സുമയ്യ,റൗഫ് (ഒമാന്‍).

അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

അലനല്ലൂർ: മനുഷ്യമനസ്സുകളിൽ സൗഹാർദ്ദത്തിന്റെയും ധാർമിക തയുടെയും പുതുനാമ്പുകൾ തീർക്കുക എന്ന ലക്ഷ്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി സംഘടിപ്പിക്കുന്ന അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. “ധാർമിക…

സ്കൂള്‍ ബസുകള്‍ പരിശോധനക്ക് എത്തിക്കണം

മണ്ണാര്‍ക്കാട്: സ്കൂള്‍ ബസുകളുടെ യാന്ത്രിക പരിശോധന 25ന് രാ വിലെ എട്ട് മണിക്ക് തെങ്കര സി.എഫ് ഗ്രൗണ്ടില്‍ നടക്കും. സ്കൂള്‍ കുട്ടികള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റ ഭാഗമായി നടത്തുന്ന പരിശോധനയില്‍ മണ്ണാര്‍ക്കാട് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് പരിധിയിലുളള എല്ലാ…

മതനിരപേക്ഷതയുടെ വീണ്ടെടുപ്പിനു വേണ്ടി യുവാക്കളെ സജ്ജരാണം: വിസ്ഡം യൂത്ത്

മണ്ണാര്‍ക്കാട്: ബുദ്ധിയും വിവേകവും അറിവും രാജ്യത്തോടുളള പ്ര തിബദ്ധതയും ഒത്തിണങ്ങിയ യുവാക്കളെ സജ്ജരാക്കി മതനിരപേ ക്ഷ ചേരി ശക്തിപ്പെടുത്തണമെന്ന് വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ എംപവര്‍ മീറ്റ് അഭിപ്രായപ്പെട്ടു. 1991 ലെ പ്ലെയിസ് ആന്‍റ് വര്‍ഷിപ്പ് നിയമത്തിനെതിരെ സമര കാഹളം മുഴക്കി…

എസ്.കെ.എസ്.എസ്.എഫ് സമ്മര്‍ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് അരിയൂരില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡ ന്‍സ് ക്ലാസും സമ്മര്‍ ക്യാമ്പും സംഘടിപ്പിച്ചു. അരിയൂര്‍ തര്‍ബി യ്യത്തുസുന്നിയ്യ മദ്റസയില്‍ നടന്ന പരിപാടി എസ്.കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം…

ഡിവൈഎഫ്ഐ റോഡ് ഉപരോധിച്ചു

അഗളി:അന്തർ സംസ്ഥാന പാതയായ മണ്ണാർക്കാട് – ആനക്കട്ടി റോ ഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്നും നവീകരണ പ്ര വൃത്തികളുടെ ആദ്യ റീച്ച് മുക്കാലിയിൽ നിന്നും ആനക്കട്ടിയിലേ ക്ക് നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11…

error: Content is protected !!