Month: May 2022

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 140 പട്ടയങ്ങള്‍ നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ അപേക്ഷക ര്‍ക്ക് 140 പട്ടയങ്ങള്‍ നല്‍കി.അട്ടപ്പാടി ലാന്റ് ട്രിബ്യൂണലിന്റെ കീ ഴില്‍ വരുന്ന മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ അപേക്ഷക ര്‍ക്കാണ് പട്ടയങ്ങള്‍ നല്‍കിയത്.മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് ഹാ ളില്‍ നടന്ന ചടങ്ങില്‍ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ വിതരണോ…

പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യണം: എം.വി.എസ്.എസ്

അലനല്ലൂര്‍: പട്ടികജാതിക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണം, വിവാഹ ധ നസഹായം,ചികിത്സാ സഹായം,മരണാനന്തര സഹായം,വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാല ത്തോ ളമായി ലഭിക്കാത്തതില്‍ മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (എം. വി.എസ്.എസ്) അലനല്ലൂര്‍ പഞ്ചായത്ത് വാര്‍ഷിക സമ്മേളനം ആ ശങ്ക രേഖപ്പെടുത്തി.…

കുമരംപുത്തൂരില്‍ ഇരുപതമാത്തെ
ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

കുമരംപുത്തൂര്‍: പള്ളിക്കുന്നില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറു മായ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വ്വഹിച്ചു.പഞ്ചായത്തില്‍ പാര്‍ ട്ടിയുടെ കീഴില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇരുപതാമത്തെ കാരുണ്യ ഭവനത്തിന്റെ…

അവധിക്കാലം അറിവിന്‍കാലമാക്കി കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്‌കൂള്‍

കച്ചേരിപ്പറമ്പ്: കുട്ടികളിലെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കു വാനും വേനല്‍ക്കാല വിരസതകള്‍ ഒഴിവാക്കി കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കാനും അവധിക്കാലം അറിവിന്‍ കാലമാക്കി കച്ചേരി പ്പറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ അവധിക്കാല ക്യാമ്പ് ‘ വേനല്‍ കൂട്ടം’ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം…

സര്‍ക്കസ് കാണാന്‍ കലക്ടറും കുട്ടികളും

പാലക്കാട്: ചിൽഡ്രൻസ് ഹോമിലെയും മഹിളാ മന്ദിരത്തിലെയും താമസക്കാർക്ക് സർക്കസ് കാണുന്നതിനുള്ള അവസരമൊരുക്കി വിശ്വാസ്. ജീവിതത്തിൽ ആദ്യമായി സർക്കസ് കണ്ട ആവേശ ത്തി ലായിരുന്നു കുട്ടികളും വനിതകളും . സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കു ന്ന ഗ്രേറ്റ്‌ ബോംബെ സർക്കസ്സിലെ ട്രപ്പീസ്, മണിപ്പൂരി വാൾ,…

വൊളണ്ടിയർമാരെ ജില്ലാ കലക്ടർ അനുമോദിച്ചു.

പാലക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കൈത്താ ങ്ങ് 2022 തൊഴില്‍മേളയിൽ പങ്കെടുത്ത സ്കിൽ കോർഡിനേറ്റർമാ രെയും വൊളണ്ടിയർമാരെയും ജില്ലാ കലക്ടർ മൃൺമയി ജോഷി…

15 ലക്ഷത്തിലധികം കുടിശ്ശിക ഈടാക്കി.

പാലക്കാട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴി ലുള്ള സ്ഥാപനങ്ങളിലെ കുടിശ്ശിക നിവാരണ യജ്ഞവുമായി ബന്ധ പ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന അദാലത്തില്‍ 1511215 രൂപ ഈടാക്കി. ജില്ലയിലെ…

ജീവിത നൈപുണ്യ ക്ലാസ് ശ്രദ്ധേയമായി

കുമരംപുത്തൂര്‍: പഞ്ചായത്ത് കുന്നത്തുള്ളി വാര്‍ഡിന്റെ നേതൃത്വ ത്തില്‍ കൗമാരക്കാര്‍ക്കായി കൗമാര കൗതുകങ്ങളെന്ന പേരില്‍ ജീ വിത നൈപുണ്യ ക്ലാസ് സംഘടിപ്പിച്ചു.വട്ടമ്പലം കമ്മ്യൂണിറ്റി ഹാ ളില്‍ നടന്ന ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി ക്കുട്ടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ രാജന്‍…

രാജ്യത്തിന്റെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കാന്‍ രാജ്യ സ്‌നേഹികള്‍ കൈകോര്‍ക്കണം: വിസ്ഡം

അലനല്ലൂര്‍: ധീര ദേശാഭിമാനികളായ നാനാജാതി മതസ്ഥര്‍ ഒറ്റക്കെ ട്ടായി അണിനിരന്ന് പടപൊരുതി ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്ര മാക്കിയ ഇന്ത്യയെ നാനാ വിധത്തിലും നശിപ്പിക്കാന്‍ ശ്രമിക്കുമ്പോ ള്‍ രാജ്യത്തിന്റെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കാന്‍ മതനിരപേ ക്ഷ- ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടു വരേണ്ട സമയം ആസന്ന…

ഫണ്ട് വിനിയോഗത്തില്‍ അലനല്ലൂരില്‍ മുന്നേറ്റം,മികവിന് പുരസ്‌കാരം

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഫണ്ടുകള്‍ നൂറ് ശതമാനം ചെലവഴിച്ചതിന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസി. സെ ക്രട്ടറി ജിബുമോന്‍ ഡാനിയേല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികവിനുള്ള പുരസ്‌കാരം ലഭിച്ചു.തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ തദ്ദേ ശ…

error: Content is protected !!