Month: May 2022

പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതല ത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കാന്‍ ബാലാവകാശ കമ്മീഷ ന്‍ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശിശുസൗ ഹാര്‍ദപരവും സുതാര്യവുമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ കൂ ട്ടായ ഇടപെടലുകള്‍ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള…

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റ ലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരി ശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി.രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായ തുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും…

ബാല വിഭവ കേന്ദ്രം വേനല്‍ പറവകള്‍ ക്യാമ്പ് അവസാനിച്ചു

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാല വിഭവ കേന്ദ്രം അട്ടപ്പാടിയിലെ വിവിധ പഞ്ചായത്ത് സമിതി യുടെ കീഴിലുള്ള ബാല ഗോത്ര പഞ്ചായത്ത് വേനല്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ ആവേശകരമായ സമാപനം. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടാണ് കുടുംബശ്രീ…

കോര്‍പ്പസ് ഫണ്ട് വിനിയോഗം സമയബന്ധിതമായി നടപ്പിലാക്കണം : പട്ടികജാതി-പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി

പാലക്കാട്: പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനത്തിനായി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാ ക്കാനുള്ള പദ്ധതികള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സമയബന്ധിത മായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍ നിര്‍ദ്ദേശിച്ചു. പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയിലെ വികസന പദ്ധതികള്‍ക്ക്…

കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും കുറയ്ക്കണം:ആര്‍എസ്പി

മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലയില്‍ കേന്ദ്രം കുറച്ചതിന് ആ നുപാതികമായി സംസ്ഥാനവും നികുതി കുറച്ച് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റണമെന്ന് ആര്‍എസ്പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.വിലകുറച്ചതില്‍ സംസ്ഥാന സര്‍ക്കാരി ന്റെ അവകാശവാദം ജനവഞ്ചനയാണെന്നും യോഗം കുറ്റപ്പെടു ത്തി.മണ്ഡലം സെക്രട്ടറി…

കാഴ്ച സാംസ്‌കാരികവേദി
മാനവമൈത്രി സംഗമം നടത്തി

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി മാനവമൈത്രി സംഗമം സം ഘടിപ്പിച്ചു.സ്വന്തം കാര്യസാധ്യത്തിനായി ചിലര്‍ അരക്ഷിതത്വ ബോധവും പരസ്പരം സംശയവും വളര്‍ത്തി മനുഷ്യരെ തമ്മില്‍ തല്ലിച്ച് നാട്ടില്‍ സമാധാനം തകര്‍ക്കുന്നതിനെതിരെ സമൂഹം ഒന്നി ച്ച് നില്‍ക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്…

അങ്കണവാടി വാര്‍ഷികവും
യാത്രയയപ്പും സംഘടിപ്പിച്ചു

അലനല്ലൂര്‍: പാക്കത്ത്കുളമ്പ് അങ്കണവാടി വാര്‍ഷികവും സര്‍വീ സില്‍ നിന്നും വിരമിക്കുന്ന അങ്കണവാടി അങ്കണവാടി വര്‍ക്കര്‍ കെ.ടി ഉമാദേവി, വര്‍ ക്കര്‍ ആക്കാട്ട് ബീവു എന്നിവര്‍ക്കുള്ള യാത്ര യയപ്പും സംഘടിപ്പി ച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ…

ഡ്രോപ് റോബാൾ മത്സരത്തിൽ ദേശബന്ധു സ്കുളിന് വിജയം

തച്ചമ്പാറ:സംസ്ഥാന ഡ്രോപ് റോബാൾ മത്സരത്തിൽ തച്ചമ്പാറ ദേശ ബന്ധു ഹയർ സെക്കൻ്ററി സ്കുളിന് തിളക്കമാർന്ന വിജയം. കൊല്ലത്ത് നടന്ന സംസ്ഥാന തല മത്സരത്തിൽ സ്കൂളിൽ നിന്നും 21 വിദ്യാർത്ഥി കൾ പങ്കെടുത്തിരുന്നു. ആൺ കുട്ടികളുടെ സിoഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ് എന്നിവയിൽ സ്വർണ്ണ…

ഓര്‍മ്മകലാസാഹിത്യ വേദി
കാക്കനാടനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: മലയാളത്തിന്റെ പ്രിയകഥാകൃത്ത് കാക്കനാടനെ മണ്ണാര്‍ക്കാട് ഓര്‍മ്മ കലാസാഹിത്യവേദി അനുസ്മരിച്ചു.ജിഎംയുപി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു.എഫ്ബി ഫോട്ടോ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.ഓര്‍മ്മ സെക്ര ട്ടറി എം.കെ ഹരിദാസ് അധ്യക്ഷനായി.നഗരസഭാ…

മുമ്പേ..പ്രത്യേക പദ്ധതിയുമായി
മുറിയക്കണ്ണി എഎല്‍പി സ്‌കൂള്‍

അലനല്ലൂര്‍ : പ്രവേശനോത്സവത്തിന് മുമ്പായി മുറിയക്കണ്ണി എഎല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സമ്മാനങ്ങ ള്‍ നല്‍കാന്‍ അധ്യാപികരിറങ്ങി.വിദ്യാലയത്തിലെ മുന്നൂറോളം കു ട്ടികളുടെ വീടുകളിലെത്തിയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ബി ഹാര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മസൂഫ ഫാത്തിമയ്ക്ക് സമ്മാനവും പുസ്തകവും നല്‍കി…

error: Content is protected !!