Day: January 31, 2022

പോക്‌സോ കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കണമെന്ന് ആവശ്യം; എംഎല്‍എ നിയമ മന്ത്രിക്ക് കത്തു നല്‍കി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയ്ക്ക് അനുവദിച്ച പുതിയ പോക്‌സോ കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കേസു കളുടെ എണ്ണവും അക്രമത്തെ അതിജീവിച്ചവര്‍ക്കും സാക്ഷികള്‍ ക്കും നിലവിലെ കോടതികളില്‍ എത്തിച്ചേരാനുള്ള പ്രയാസവും ക ണക്കിലെടുത്ത് പോക്സോ കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കണമെ ന്നാണ് ആവശ്യം.ഇതിനായുള്ള നടപടികളുണ്ടാകണമെന്നാവശ്യപ്പെ…

മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

അഗളി: വെല്‍ഫെയര്‍ പാര്‍ട്ടി,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ അ ട്ടപ്പാടി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.നിയമപോരാട്ടങ്ങളി ല്‍ പിന്തുണകളറിയിച്ചു.വിചാരണ സമയത്ത് കോടതിയില്‍ ഹാജരാ കാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വി.ടി രഘുനാഥ്,തന്നെ ഒ ഴിവാക്കി തരണമെന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാറിനെ അറി യിച്ചിട്ടും പുതിയയാളെ…

പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗി കള്‍ ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകു പ്പ് മന്ത്രി വീണാ ജോര്‍ജ്.സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരു ടേയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയ ത്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക്…

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വ കുപ്പ് യാഥാർത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിർവ്വഹണത്തി ലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാട് അനു സരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വ കുപ്പ് മന്ത്രി എം…

error: Content is protected !!