താലൂക്ക് ആശുപത്രിയിലേക്ക്
ജീവന്‍രക്ഷാ സംവിധാനങ്ങള്‍
എത്തിച്ച് മീറ്റ് യുഎഇ
മണ്ണാര്‍ക്കാട്:പ്രവാസ ലോകത്തെ മണ്ണാര്‍ക്കാട്ടുകാരുടെ സംഘടന യായ മീറ്റ് യുഎഇ താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് മള്‍ട്ടി പാരാ മോണിറ്ററിംഗ് സിസ്റ്റവും ഒരു ലക്ഷം രൂപയുടെ ഓക്‌സിജനും നല്‍ കി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി ഏറ്റുവാ ങ്ങി.മീറ്റ് ഭാരവാഹികളായ നാസര്‍ അണ്ണാന്‍തൊടി,മുഹമ്മദ് അലി…