Month: March 2021

എന്‍.ഷംസുദ്ദീന്റെ പര്യടനത്തിന് നാളെ തുടക്കം

മണ്ണാര്‍ക്കാട്:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ പര്യടനം നാളെ മുതല്‍ തുടങ്ങും.എടത്തനാട്ടുകര മേഖലയിലാണ് ആദ്യ ദിവ സത്തെ പര്യടനം.രാവിലെ 9.30ന് മണ്ഡലാതിര്‍ത്തിയായ കൊമ്പം ക ല്ലില്‍ നിന്ന് ആരംഭിച്ച് തടിയംപറമ്പ് പാറ,ഈച്ചംപുല്ല്,വെള്ളാരം കോളനി,യത്തീംഖാന,പൂക്കാടഞ്ചേരി, ആലടിപ്പുറം, വാക്കയില്‍ക്ക ടവ്,ചിരട്ടക്കുളം,തൊടേക്കാട് കുന്ന്,ആശാരിക്കുണ്ട്, ആലുംകുന്ന്, നാലുകണ്ടം,കൊടിയംകുന്ന്,കോയക്കുന്ന്,ചുണ്ടോട്ടുകുന്ന്,മുറിയക്കണ്ണി,മുണ്ടക്കുന്ന് റേഷന്‍…

കെപി സുരേഷ് രാജ് കോട്ടോപ്പാടത്ത് പര്യടനം നടത്തി

കോട്ടോപ്പാടം:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജ് കോട്ടോപ്പാടം പഞ്ചായത്തില്‍ പര്യടനം നടത്തി.നായാടിപ്പാറയില്‍ നിന്നും ആരംഭിച്ച പര്യടനം ആര്യമ്പാവ് അങ്ങാടി കൊമ്പം സെന്റ ര്‍, കൊടക്കാട് സ്‌കൂള്‍ ജംഗ്ഷന്‍ ഭീമനാട്, കോട്ടോപ്പാടം, വേങ്ങ, കുണ്ട്‌ലക്കാട്, അമ്പാഴക്കോട്, പുറ്റാനിക്കാട്, കണ്ടമംഗലം, പട്ടംതൊ ടികുന്ന്,…

സര്‍വീസില്‍ നിന്നും വിരമിക്കുന്ന സിദ്ദിമാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

കല്ലടിക്കോട്:34 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും വിര മിക്കുന്ന കല്ലടിക്കോട് ജി എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പികെ അബൂബക്കര്‍ സിദ്ദി മാസ്റ്റര്‍ക്ക് സഹ പ്രവര്‍ത്തകരും പിടിഎ യും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.കരിമ്പ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി.…

എക്കോ ടൂറിസം കേന്ദ്രം പരിസരം ശുചീകരിച്ചു

തച്ചനാട്ടുകര:ലോക വനദിനാചരണത്തിന്റെ ഭാഗമായി കരിങ്കല്ല ത്താണി തൊടുകാപ്പ് എക്കോ ടൂറിസം കേന്ദ്രം പരിസരം ശുചീക രിച്ചു .തൊടുകാപ്പുകുന്ന് വനസംരക്ഷണ സമിതി,നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്,എഫ് സി തൊടുകാപ്പ് എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്.യുവ സാഹിത്യകാരനും പരിസ്ഥിതി…

എസ്‌വൈഎസ് രാഷ്ട്രീയ വിചാരം സമാപിച്ചു

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പുകള്‍ ക്രിയാത്മക സമൂഹത്തിന്റെ അട യാളപ്പെടത്തലും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താ നുള്ള അവസരങ്ങളാണെന്നും എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഫിള് ഉസ്മാന്‍ മുസ്ലിയാര്‍ വിളയൂര്‍.എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ടീയ വിചാരം പരിപാടി ഉദ്ഘാട…

എൻ.ഷംസുദ്ദീൻ: അലനല്ലൂരിൽ പര്യടനം നടത്തി

അലനല്ലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എൻ.ഷംസുദ്ധീൻ അലനല്ലൂരിൽ പര്യടനം നടത്തി. വൈകിട്ടോടെ അലനല്ലൂരിൽ ടൗ ണിൽ എത്തിയ ഷംസുദ്ധീൻ വ്യാപാരികളെയും, യാത്രക്കാരെ യും, ഓട്ടോ, ചുമട്ടുതൊഴിലാളികളെയും നേരിൽ കണ്ട് വോട്ട് അഭ്യർ ത്ഥിച്ചു. യു.ഡി.എഫ് അലനല്ലൂർ മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ.എൻ.ഷംസുദ്ധീൻ…

ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിന് വാഹനപര്യടനം 22 ന് ആരംഭിക്കും

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസി പ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇ.വി.എം മെഷീന്‍, വിവിപാറ്റ് മെഷീ നുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടു ത്തുന്നതി ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വാഹനപര്യടനം മാര്‍ച്ച് 22…

ജില്ലയില്‍ സൂക്ഷ്മപരിശോധനക്കു ശേഷം 80 സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്-:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍. ചിറ്റൂര്‍-7തൃത്താല-11പട്ടാമ്പി-6ഷൊര്‍ണൂര്‍-6ഒറ്റപ്പാലം-4കോങ്ങാട്-4മണ്ണാര്‍ക്കാട്-12മലമ്പുഴ-6പാലക്കാട്-7തരൂര്‍-4നെന്മാറ-8ആലത്തൂര്‍-5

ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
തച്ചമ്പാറയില്‍ തുടങ്ങി

തച്ചമ്പാറ: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന 36-മത് പാലക്കാട് ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തച്ചമ്പാറയില്‍ തുടക്കമാ യി.ജില്ലാ വോളിബോള്‍ അസോസിയേഷന്‍ (അഡ്‌ഹോക്) കമ്മിറ്റി യുടെയും, തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെയും കായിക വികസന സമിതിയുടെയും നേതൃത്വത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെ ക്കണ്ടറി…

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് പൊതു നിരീക്ഷകര്‍ക്ക് പരാതി നല്‍കാം

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതു നിരീക്ഷകര്‍ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധ പ്പെട്ട പരാതികള്‍ കേള്‍ക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ന്‍ രാജേന്ദ്ര രത്നൂ ഐഎഎസ് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ…

error: Content is protected !!