Month: March 2021

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 10801 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 10987 പേര്‍ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 9533 പേരാ യിരുന്നു.351 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടു ണ്ട് (200 പേര്‍ ഒന്നാം ഡോസും 151 പേര്‍ രണ്ടാം ഡോസും).253 മുന്ന ണി പ്രവര്‍ത്തകരും…

എന്‍ഡിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്:എന്‍ഡിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിജയ ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു.ബിജെപി സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ പി സുമേഷ് കുമാര്‍ അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ ബിജെപി ജില്ലാ സെക്രട്ടറി ബി…

കെപി സുരേഷ് രാജ് കുമരംപുത്തൂരില്‍ പര്യടനം നടത്തി

മണ്ണാര്‍ക്കാട്:മലയോര കാര്‍ഷിക ഗ്രാമമായ കുമരംപുത്തൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പര്യടനം നടത്തി. ഓ രോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വ്വം ജനങ്ങള്‍ സ്വീകരിച്ചു.പഞ്ചായത്തിലെ പൂന്തിരുത്തിക്കുന്നില്‍ ദേശീയ തൊഴി ലുറപ്പ് തൊഴിലാളികള്‍ നല്‍കിയ വാഴക്കുല ഏറ്റുവാങ്ങിയാണ് പര്യ ടനത്തിന് തുടക്കമായത്.…

മത്സര ചിത്രം തെളിഞ്ഞു;
ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളി ഞ്ഞു.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീ യ പാര്‍ട്ടികള്‍,സ്വതന്ത്രര്‍ എന്നിവരുള്‍പ്പടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ഇതില്‍ അഞ്ചുപേര്‍ വനിതകളാണ്.പത്രിക പിന്‍വ ലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാ ര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമായത്. ഏറ്റവും കൂടുതല്‍…

എടത്തനാട്ടുകരയുടെ സ്‌നേഹമേറ്റുവാങ്ങി ഷംസുദ്ദീന്‍ പര്യടനം തുടങ്ങി

അലനല്ലൂര്‍:നാട്ടുവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച് യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പര്യടന ത്തിന് ആവേശത്തുടക്കം.കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വിക സന നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷംസുദ്ദീന്‍ വോട്ട് ചോദിക്കുന്ന ത്.സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളമടക്കമുള്ള വന്‍ ജനാവലി സ്ഥാനാര്‍ത്ഥിയെ എതിരേല്‍ക്കാനെത്തുന്നത് യുഡിഎഫ്…

അട്ടപ്പാടി ചുരം വൃത്തിയാക്കി ലോക വനദിനമാചരിച്ചു

അഗളി:അട്ടപ്പാടി ചുരം പാതയോരത്തെ മാലിന്യം വനപാലകരും മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാരും ചേര്‍ന്ന് നീക്കം ചെയ്തു.ലോക വനദിനത്തോടനു ബന്ധിച്ചായിരുന്ന ചുരം ശുചീകരണം.പത്ത് സംഘങ്ങളായി തിരി ഞ്ഞായിരുന്നു പാതയുടെ ഇരുവശങ്ങളില്‍ നിന്നും മാലിന്യം ശേഖ രിച്ചത്.മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും…

തെങ്ങ് മുറിച്ച് തള്ളി വീട് തകര്‍ത്ത നിലയില്‍

അലനല്ലൂര്‍:തെങ്ങ് മുറിച്ച് തള്ളി വീട് തകര്‍ത്ത നിലയില്‍. അലന ല്ലൂര്‍ മാളിക്കുന്ന് ചോലക്കാട്ടില്‍ ചന്ദ്രന്റെ വീടാണ് തകര്‍ന്നത്. ഇന്ന ലെ രാവിലെ പതിനൊന്നേ കാലോടെയായിരുന്നു സംഭവം.ഈ സമ യം ചന്ദ്രന്റെ മൂത്ത മകളുടെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബം ക്ഷേത്രത്തിലായിരുന്നു.വീട്ടുമുറ്റത്തെ തെങ്ങ്…

നസീമ ഷറഫുദ്ദീന്
സ്വീകരണം നല്‍കി

അഗളി:എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന് ബിജെപിയുടെ അട്ടപ്പാടി മേഖലയിലെ കല്‍ക്കണ്ടി,അഗളി,പുതൂര്‍,ഷോളയൂര്‍ ഏരി യ കമ്മിറ്റികളിലെ നേതാക്കളും ഗ്രാമ ബ്ലോക്ക് ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കി.നിയോജക മണ്ഡലത്തിന്റെ സമഗ്രമാ യ വികസനത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നസീമ പറഞ്ഞു.ബിജെപി മണ്ഡലം പ്രസിഡന്റ് സുമേഷ്,മേഖല…

കാടിനെ കൈവെള്ളയില്‍ കാക്കുന്ന ദമ്പതികള്‍

അഗളി:കാടെന്ന സ്വപ്‌നഭൂമികയെ കൈവെള്ളയില്‍ കാക്കുന്ന ദമ്പ തികളാണ് വി അജയ്‌ഘോഷും ആശാലതയും.രാജ്യാന്തര പ്രസിദ്ധി യാര്‍ജ്ജിച്ച സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലെ രണ്ട് റേഞ്ചു കള്‍ പരിപാലിക്കുന്നത് ഈ ദമ്പതികളാണ്.സൈലന്റ് വാലി അസി വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അജയ്‌ഘോഷ്.ആശാലത ഭവാനി അസി.വൈല്‍ഡ് ലൈഫ്…

പ്രകൃതി സംരക്ഷണ സന്ദേശ സൈക്കിള്‍ റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ലോക വനദിനത്തില്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് ഡിവിഷ നും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച സൈക്കി ള്‍ റാലി ശ്രദ്ധേയമായി.വനസംരക്ഷണം,പ്രകൃതി സംരക്ഷണം,കാട്ടു തീ പ്രതിരോധം എന്നീ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡു കളേന്തിയായിരുന്നു…

error: Content is protected !!