Day: September 25, 2020

എംഎസ്എഫ് വിദ്യാര്‍ത്ഥി രോഷം

മണ്ണാര്‍ക്കാട്:മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ ത്ഥി രോഷം സംഘടിപ്പിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജന.സെക്രട്ടറി…

വിശ്രമമില്ലാതെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍:കോവിഡ് കാലത്തും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കീഴിലുള്ള രോഗികളുടെ രോഗ വിവരങ്ങളും മറ്റും എഴുതി സൂക്ഷി ക്കുന്നതിന് നൂറ്റമ്പതോളം ഫയലുകളാണ്…

രോഗലക്ഷണം ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സയില്‍ കഴിയാം

പാലക്കാട്:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധി ക്കുന്ന സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം ഇല്ലാത്ത രോഗിക ള്‍ക്ക് വീട്ടില്‍തന്നെ ചികിത്സയില്‍ തുടരുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിര്‍ദേശ പ്രകാര മാണ് തീരുമാനം. സി.എഫ്.…

error: Content is protected !!