ഹൈക്കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പയ്യനെടം നിവാസികള്‍
മണ്ണാര്‍ക്കാട്: നിര്‍മാണത്തിലെ അപാകതമൂലം പ്രവൃത്തികള്‍ നിര്‍ത്തിവെച്ച എംഇഎസ് കോളജ്-പയ്യനെടം റോഡ് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത് പയ്യനെടം നിവാസികളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.രണ്ടുവര്‍ഷംമുമ്പ് പ്രവൃത്തികള്‍ ആരം ഭിക്കുകയും ഒമ്പത് മാസമായി നിര്‍മാണപ്രവൃത്തികള്‍ സ്തംഭനാ വസ്ഥയിലുമായ റോഡ് വിഷയത്തിലാണ് അവസാനം ഹൈക്കോ ടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. പ്രതിഷേധ…