യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഗിരീഷ് ഗുപ്ത ചുമതലയേറ്റു
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ടായി ഗിരീഷ് ഗുപ്ത ഔദ്യോഗികമായി ചുമതയേറ്റു.മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഫല്‍ തങ്ങളില്‍ നിന്നും മിനു റ്റ്‌സ് ബുക്ക് സ്വീകരിച്ചാണ് ചുമതല ഏറ്റെടുത്തത്.യൂത്ത് കോണ്‍ ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ് ചടങ്ങ് ഉദ്ഘാട…