Day: September 8, 2020

കോവിഡ് കാലത്ത് സഹായഹസ്തവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

കല്ലടിക്കോട് :മമ്മൂട്ടി ഫാന്‍സ് കല്ലടിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ 4 കുടുബങ്ങള്‍ക്ക് 5000 രൂപ വീതവും 1000 രൂപയുടെ ഭക്ഷ്യധാന്യ കിറ്റും വിതരണവും ചെയ്തു.സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയില്‍ കഴിഞ്ഞ കുറച്ചു കാലമായി മമ്മൂട്ടി ഫാന്‍സ് കല്ലടിക്കോട് യൂണിറ്റ് നിരവധി…

നിയമന നിരോധനം; കെഎസ്‌യു സമരം നടത്തി

മണ്ണാര്‍ക്കാട്:പിഎസ് സി നിയമന നിരോധനത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ കെ എസ് യു നിയോജക മണ്ഡലം തലങ്ങ ളില്‍ ഉപവാസ സമരം നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അസീര്‍ വറോടന്റെ നേതൃത്വത്തില്‍ നടന്ന സമരം കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി പിറംഷാദ്…

ലോക സാക്ഷരത ദിനം: അട്ടപ്പാടിയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതആദിവാസി ബ്ലോക്കാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍

മണ്ണാര്‍ക്കാട്:സാക്ഷരതാ തുടര്‍വിദ്യാഭ്യാസയജ്ഞത്തില്‍ ജില്ലയില്‍ നാല് വര്‍ഷത്തിനിടെ 1,08,807 പഠിതാക്കള്‍ ഉണ്ടായതായി സാക്ഷ രതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സംസ്ഥാന സാക്ഷര താമിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജില്ലയുടെ പ്രത്യേകത കളും സവിശേഷതകളും പരിഗണിച്ച് സാക്ഷരത തുല്യത, സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സംസ്‌കാരിക മുന്നേറ്റ പ്രവര്‍ത്തന…

error: Content is protected !!