റോഡെന്ന സ്വപ്‌നം പൂവണിഞ്ഞു; വളരെ മനോഹരമായി!!!
കോട്ടോപ്പാടം:കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചേപുള്ളിപ്പുറം-പാലാ ട്ട്പള്ളിയാല്‍ – കുണ്ട്‌ലക്കാട് റോഡ് യാഥാര്‍ത്ഥ്യമായതിന്റെ സന്തോ ഷത്തിലാണ് ഗ്രാമവാസികള്‍.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള ഈ റോഡ് റീബില്‍ഡ് കേരള പദ്ധതിയിലുള്‍ പ്പെടുത്തി നാല്‍പ്പത് ലക്ഷം ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരി ച്ചത്.അതും ഹൈവേ മാതൃകയില്‍. ചേപുള്ളിപ്പുറം,കുണ്ട്‌ലക്കാട് പ്രദേശങ്ങളെ…