Month: August 2020

തത്തേങ്ങലത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

മണ്ണാര്‍ക്കാട്:മലയോരമേഖലയായ തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് കാട്ടാനകൂട്ടമിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കേലാട്ടില്‍ കുട്ടന്‍,മുണ്ടന്‍മാരില്‍ കണ്ണന്‍ എന്നിവരുടെ രണ്ടായി രത്തിലധികം വിളവെടുക്കാറായ വാഴകളും വഴിപ്പറമ്പില്‍ മുഹമ്മദ് ഹാജിയുടെ തെങ്ങ്,കവുങ്ങ് എന്നിവയും ആനക്കൂട്ടം കൃഷി നശിപ്പി ച്ചു.കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം ജനവാസ മേഖലയോട് ചേര്‍…

ജില്ലയില്‍ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് എട്ട് രാവി ലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 9) രാവിലെ എട്ടു വരെ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശ രി മഴയാണിത്. ഒറ്റപ്പാലം താലൂക്കില്‍ 78.8 മില്ലിമീറ്റര്‍, പട്ടാമ്പി…

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം

കാഞ്ഞിരപ്പുഴ:കോവിഡ് 19 സാമൂഹ്യ വ്യാപന ആശങ്കയുടെ സാഹ ചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 10 മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാക്കി നിശ്ചയിച്ചു.ലൈസന്‍സില്ലാത്ത…

ദേശീയ വ്യാപാര ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിനം ആചരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എന്‍ആര്‍ സുരേഷ് അധ്യക്ഷത വഹി ച്ചു. വ്യാപാരികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പ്…

പാലക്കാട് ജില്ലയില്‍ നാളെ യെല്ലോ അലെര്‍ട്ട്

മണ്ണാർക്കാട് : ജില്ലയില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം 115.5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കെടുതി: ജില്ലയിൽ രണ്ട് 24 മണിക്കൂർ കൺട്രോൾ റൂമുകൾ മഴക്കെടുതിയുമായി ബന്ധപ്പെട്ട്…

ജില്ലയില്‍ 14 പ്രശ്‌ന സാധ്യത മേഖലകള്‍; അട്ടപ്പാടിയില്‍ ഇന്‍സിഡെന്റല്‍ കമാന്‍ഡറെ നിയോഗിച്ചു

പാലക്കാട്:ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്ത ലില്‍ 14 പ്രശ്‌ന സാധ്യത മേഖലകളാണ് പാലക്കാട് ജില്ലയില്‍ കണ്ടെ ത്തിയിരിക്കുന്നത്. ഈ മേഖലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ 327 കുടുംബങ്ങളാണ് ഉള്ളത്. പുറമെ, ജില്ലയില്‍ കൂടുതല്‍ പ്രശ്‌നസാധ്യത മേഖലയായി വിലയിരുത്തപ്പെട്ട അട്ടപ്പാടി യില്‍…

ആന്റിജന്‍ ടെസ്റ്റ്: കരിമ്പ മേഖലയില്‍ ആശ്വാസം

കല്ലടിക്കോട്: കഴിഞ്ഞ മൂന്നാഴ്ചയിലേറെ നീണ്ട ആശങ്കയില്‍ നിന്നും കല്ലടിക്കോട് ആശ്വാസത്തിലേയ്ക്ക്.ഇന്ന് കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെയാണ് ഇത്.73 പേരിലാണ് ടെസ്റ്റ് നടത്തിയത്.പ്രദേശത്ത് നിയന്ത്രണങ്ങളും നല്ല രീതിയില്‍ പാലിക്ക പ്പെടുന്നു. സാമൂഹ്യസമ്പര്‍ക്കത്തില്‍ ഇളവ് വന്നാല്‍…

മഴക്കെടുതി നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍

കാഞ്ഞിരപ്പുഴ :മഴക്കെടുതി നേരിടാന്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ല്‍ വിപുലമായ ഒരുക്കങ്ങള്‍.വെള്ളത്തോട്,പാമ്പന്‍തോടി ആദിവാ സി കോളനികളിലെ മാറ്റി പാര്‍പ്പിച്ചിട്ടുള്ള പുളിക്കല്‍ സ്‌കൂളിന്റേ യും ഹോളി ഫാമിലി സ്‌കൂളിന്റേയും ചുമതല രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു.വെള്ളത്തോട് കോളനിയിലുള്ളവരെ പുളിക്കല്‍…

പഠനമിത്ര പലിശരഹിത ലാപ്‌ടോപ്പ് വായ്പ പദ്ധതി

ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരം ഭവനനിര്‍മ്മാണ സഹകരണ സംഘ ത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളുടെ പഠനത്തിനാ യി നടപ്പാക്കുന്ന പഠന മിത്ര പലിശരഹിത ലാപ് ടോപ്പ് വായ്പാ പദ്ധതി ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം എം.എല്‍.എ പി.കെ.ശശി ഉദ്ഘാട നം ചെയ്തു.സംഘം പ്രസിഡന്റ് എം.മോഹനന്‍ അധ്യക്ഷത വഹിച്ചു.…

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു .

കോട്ടോപ്പാടം:മണ്ണാര്‍ക്കാട്എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പ്രവര്‍ ത്തി പൂര്‍ത്തീകരിച്ച കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് ആര്യമ്പാവ് വാര്‍ഡിലെ പാറയില്‍ കുളമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.മുന്‍ ബ്ലോക്ക് പഞ്ചായത്ത്…

error: Content is protected !!