Month: August 2020

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

പാലക്കാട് :മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണ മെന്നും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും പാല ക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. മഴക്കാലക്കെടുതി നേരിടുന്നതിനായി വൈദ്യുതി വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കോവിഡ്…

മലമുകളില്‍ നിന്നും താഴെയിറക്കിയത് അതിസാഹസികമായി

കാഞ്ഞിരപ്പുഴ:ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പൂഞ്ചോല പാമ്പന്‍തോട് കോളനിയിലെ നാല്‍പ്പതോളം കുടുംബങ്ങളെ ദുരി താശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തി ലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തും കോളനിവാസികളെ മലയിറക്കി കൊണ്ട് വരാന്‍ പാടുപെട്ട ചിറക്കല്‍പ്പടി സിഎഫ്‌സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും.കിടപ്പ്…

എസ് ടി യു സേവ് ഇന്ത്യാ ദിനം ആചരിച്ചു

കോട്ടോപ്പാടം:ദേശീയ സംയുക്ത തൊഴിലാളി സമിതി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേശവ്യാപകമായി ആഹ്വാനം ചെയ്ത സേവ് ഇന്ത്യ ദിനാ ചരണത്തിന്റെ ഭാഗമായി എസ്.ടി.യു നേതൃത്വത്തില്‍ വീടുകളി ലും തൊഴില്‍ശാലകളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സമരത്തില്‍ പങ്കാളികളായി.മണ്ണാര്‍ക്കാട് മേഖലാതല പ്രതിഷേധ ദിനാചരണം കോട്ടോപ്പാടത്ത് എസ്.ടി.യു സംസ്ഥാന…

ജില്ലയില്‍ ലഭിച്ചത് 22.09 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഒമ്പത് രാവിലെ എട്ടു മുതല്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ എട്ടു വരെ ലഭിച്ചത് 22.09 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാ ണിത്.ഒറ്റപ്പാലം താലൂക്കില്‍ 44.6 മില്ലിമീറ്റര്‍, പാലക്കാട് 33.9, ആലത്തൂര്‍…

ദുരിതാശ്വാസ ക്യാമ്പ് എംഎല്‍എ സന്ദര്‍ശിച്ചു

കാഞ്ഞിരപ്പുഴ: പൂഞ്ചോല പാമ്പന്‍തോട് കോളനിവാസികളെ മാറ്റി പാര്‍പ്പിച്ച മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂ ളിലെ ദുരിതാശ്വാസ ക്യാമ്പ് കെവി വിജയദാസ് എംഎല്‍എ സന്ദര്‍ ശിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എംഎല്‍എ ക്യാമ്പിലെ ത്തിയത്.സൗകര്യങ്ങളും മറ്റും എംഎല്‍എ വിലയിരുത്തി. പാമ്പന്‍…

പൊതുവപ്പാടത്തെ പുലി: നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു

കോട്ടോപ്പാടം:പൊതുവപ്പാടത്തെ ഭീതി തീറ്റിക്കുന്ന പുലിയെ നിരീ ക്ഷിക്കാന്‍ ഒടുവില്‍ വനംവകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന ലെ വൈകീട്ടോടെയാണ് പുലിയുടെ സാന്നിദ്ധ്യമുണ്ടായ രണ്ടിട ങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ കുമരം പുത്തൂര്‍ പഞ്ചായത്തി നോട് ചേര്‍ന്ന് കിടക്കുന്ന മേക്കളപ്പാറ പൊതുവപ്പാടം…

ജില്ലയിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട്: ജില്ലയിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 16 പേർ, ഉറവിടം…

പോത്തുണ്ടി ഡാം തുറന്നേക്കാം

നെന്‍മാറ: പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന തിനാൽ ഡാമിലെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന് ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 10 ന് നിയന്ത്രി തമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ…

കാലവർഷം: ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിലായി 337 പേർ

മണ്ണാർക്കാട് :മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ 12 ക്യാമ്പുക ളിൽ 116 കുടുംബങ്ങളിലെ 337 പേർ തുടരുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ പത്തും ആലത്തൂർ താലൂക്കിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്.…

കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന ശിരുവാണിയില്‍ സന്ദര്‍ശനം നടത്തി

ശിരുവാണി:കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന സംഘം ശിരുവാണിയില്‍ സന്ദര്‍ശനം നടത്തി.മണ്ണിടിച്ചിലില്‍ റോഡ് തകര്‍ ന്ന എസ് കര്‍വ്വ് പ്രദേശവും നാശനഷ്ടങ്ങള്‍ ഉണ്ടായ ശിങ്കന്‍പാറ ആദി വാസി കോളനിയും ശിരുവാണി ഡാമും സംഘം സന്ദര്‍ശിച്ചു. പ്രകൃ തി ദുരന്ത പ്രദേശങ്ങളില്‍ വിലയിരുത്തല്‍…

error: Content is protected !!