Month: August 2020

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തച്ചനാട്ടുകര :നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഇസാഫ് ബാങ്ക് മാനേജര്‍ കൃഷ്ണ പ്രസാദ് പതാക ഉയര്‍ത്തി.അസറുദ്ധീന്‍,സലാം,ഹനിഫ,ഹരീസ് എന്നിവര്‍ സംബന്ധിച്ചു.

ഉന്നത വിജയികളെ അനുമോദിച്ചു

അമ്പലപ്പാറ:വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ശാഖയില്‍ ഈ വര്‍ഷം പ്ലസ്ടു, എസ്.എസ്.എല്‍. സി, എല്‍.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

കോവിഡ് വ്യാപനം കൂടുന്നു; കാരാകുര്‍ശ്ശിയില്‍ കര്‍ശന നിയന്ത്രണം

കാരാകുര്‍ശ്ശി:ഉറവിടമറിയാത്ത കോവിഡ് രോഗികളും സമ്പര്‍ക്ക രോഗികളും വര്‍ധിക്കുന്നത് കണക്കിലെടുത്ത് കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരു മാനിച്ചു.ആഗസ്റ്റ് 16 മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും രാവിലെ…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ദേശീയപതാക ഉയര്‍ ത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. പ്രധാനാധ്യാപിക എ.രമണി സ്വാതന്ത്ര്യ ദിന സന്ദേശം…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:കെഎസ്‌യു പാലക്കാഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അനുമോദിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ വിജയികളെ വീടുകളിലെത്തിയാണ് അനുമോ ദിച്ചത്.കോണ്‍ഗ്രസ് നേതാക്കളായ യു.കെ.സത്യനാരായണന്‍, ഉണ്ണീന്‍ കുട്ടി.കെ.ടി,മുജീബ് ടി.കെ,സുഗുണകുമാരി.സി,ശശിപാല്‍,ഉസ്മാന്‍ സി,ചാമി എം, സുധീര്‍ ടി കെ,യൂത്ത് കോണ്‍ഗ്രസ്സ് അലനല്ലൂര്‍ മണ്ഡ ലം പ്രസിണ്ടന്റ് നെസീഫ് പാലക്കാഴി,പതിനഞ്ചാം വാര്‍ഡ്…

നിയന്ത്രണ ങ്ങളില്‍ കുടുതല്‍ ഇളവുകള്‍

കല്ലടിക്കോട്: ഇന്ന് മുതല്‍ കല്ലടിക്കോട് മേഖലയില്‍ നിയന്ത്രണ ങ്ങളില്‍ കുടുതല്‍ ഇളവുകള്‍.കോവിഡ് കണ്ടെയ്ന്റ്‌മെന്റ് സോണു കള്‍ അല്ലാത്ത സ്ഥലങ്ങളിലാണ് ഇളവുകള്‍. കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാവുന്ന താണ്.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം…

ഷീ കെയര്‍ ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു

അലനല്ലൂര്‍:സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അല്‍ ഇസ്ഹാന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഷീ കെയര്‍ പദ്ധതിയില്‍ എടത്തനാട്ടുകര വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് ഖത്തറിന്റെ സഹകരണത്തോടെ ടൈലറിംഗ് യൂണിറ്റ് ആരംഭി ച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി റഫീഖ ഉദ്ഘാടനം…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാത ന്ത്യദിനം ആഘോഷിച്ചു.ക്ലബ്ബ് പ്രസിഡന്റ് അല്ലു അര്‍ജുന്‍ ഫാന്‍സ് എടത്തനാട്ടുകര യൂണിറ്റ് ട്രഷററുമായ വിടി സമീല്‍ പതാക ഉയര്‍ ത്തി.ക്ലബ്ബ് സെക്രട്ടറി എന്‍.അന്‍വര്‍, ട്രഷറര്‍ സി.ലുക്ക്മാന്‍,…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങു കളോടെ മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാനത്ത് സ്വാതന്ത്യദിനം ആഘോഷിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ദേശീയ പതാക ഉയര്‍ത്തി.മണ്ണാര്‍ക്കാട് പോലീസ് പതാക വന്ദനം നടത്തി.തഹസില്‍ദാര്‍ ആര്‍ ബാബുരാജ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്,നഗരസഭ കൗണ്‍സിലര്‍ അഫ്‌സല്‍,വ്യാപാരി…

ആപത്ത് ഘട്ടങ്ങളില്‍ സഹായവുമായെത്തുന്ന കേരള ജനത ലോകത്തിന് മാതൃക: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട് :ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം 74-ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോവിഡ് പ്രതി സന്ധിയിലും ഇടുക്കിയിലെ ഉരുള്‍പൊട്ടൽ, കരിപ്പൂര്‍ വിമാനാപക ടത്തിലും നാട് ആപത്തില്‍പ്പെട്ടപ്പോള്‍ സഹായഹസ്തവുമായി ഓടി യെത്തിയ കേരള ജനത ലോകത്തിന് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…

error: Content is protected !!