Day: February 5, 2020

‘പ്ലാസ്റ്റിക് വിമുക്ത ഗ്രാമം’ തുണി സഞ്ചികളുമായി ജി.എല്‍.പി.എസ്.പയ്യനെടം

കുമരംപുത്തൂര്‍:പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍ നല്ലപാഠം യൂണിറ്റ് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒരു കുടുംബത്തിന് ഒരു തുണി സഞ്ചി എന്നതാണ് ലക്ഷ്യം.16 കിലോഗ്രാം വരെ തൂക്കാന്‍ കഴിയുന്നതും പേഴ്‌സ് രൂപ ത്തില്‍ കൊണ്ടു നടക്കാനുതകുന്ന രീതിയിലുമാണ്…

പൗരത്വ ഭേദഗതി നിയമം; എസ്എഫ്‌ഐ മണ്ണാര്‍ക്കാട് രാപ്പകല്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.നാം ഇന്ത്യക്കാര്‍;ഭരണഘടനയുടെ കാവലിരിപ്പ് എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയത്. മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന രാപ്പകല്‍ ധര്‍ണ ജില്ലാ പ്രസിഡന്റ്…

കൊറോണ വൈറസ്: ജില്ലയില്‍ 142 പേര്‍ നിരീക്ഷണത്തില്‍ ;ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട്:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 142 പേരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ വ്യക്ത മാക്കി. 138 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ…

സി.കെ.സി.ടി പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട്:ഏഴാം ശമ്പള പരിഷ്‌കരണം ഉടന്‍ ലഭ്യമാക്കുക,2016 മുതല്‍ 2019 വരെയുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് അസോസി യേഷന്‍ പ്രതിഷേധ സംഗമം നടത്തി.എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന…

പ്രതിഷേധ സമരം രാഷ്ട്രീയവത്കരിക്കരുത് : വിസ്ഡം ഖുര്‍ആന്‍ സംഗമം

അലനല്ലൂര്‍: പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കം അപലപനീയമാ ണെന്ന് വിസ്ഡം കാര ശാഖ ഖുര്‍ആന്‍ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ സസുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ ആശങ്കകളകറ്റ ണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍…

error: Content is protected !!