തെങ്കര:അജ്ഞതാനെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് തെങ്കര ആനമൂളി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം...
Year: 2020
അട്ടപ്പാടി: ചുരത്തില്‍ വെച്ച് ബ്രേക്ക് പോയ കെഎസ്ആര്‍ടിസി മണ്‍തിട്ടയിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന...
അകത്തേത്തറ: കാര്‍ബണിന്റെ അളവ് കുറച്ച് ഓക്സിജന്‍ വര്‍ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ അന്തരീക്ഷം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി അകത്തേത്തറ...
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഊര്‍ജ്ജ ക്ലബ്ബ് ഊര്‍ജ്ജോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ്...
പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട...
പട്ടാമ്പി: നെഹ്‌റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. പട്ടാമ്പി...
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യിലെ വിദ്യാര്‍ത്ഥികള്‍ളെയും അധ്യാപകരെയും യൂണിവേഴ്‌സി...
കോട്ടോപ്പാടം: പുറ്റാനിക്കാട് സ്‌കൂളിലെ മുന്‍ അധ്യാപികയും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മുന്‍ മെമ്പറുമായിരുന്ന സരോജിനി ടീച്ചറുടെ നിര്യാണത്തില്‍ പുറ്റാനിക്കാട്...
കോട്ടോപ്പാടം : കോട്ടോപ്പാടം ദര്‍സീ രംഗത്തും അറബി ഭാഷാ പ്രചരണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അടയാള പ്പെടുത്തിയതിന് അഹ്മദുല്‍...
അലനല്ലൂര്‍: ‘ചേര്‍ന്ന് നില്‍ക്കുക, ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ 11 ന് കോഴി ക്കോട്...