മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തില്‍ സിപിഎമ്മിലെ ഒ.നാരായണ ന് കുട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.15ല്‍ ഒമ്പത് അംഗങ്ങ ളുടെ പിന്തുണയോടെയാണ് നാരായണന്‍കുട്ടി തിരഞ്ഞെടുക്കപ്പെ...
Year: 2020
തച്ചനാട്ടുകര:പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.പി .എം.സലീമും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം.ബീന മുരളിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക്...
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കോ ണ്‍ഗ്രസ് അംഗം മുള്ളത്ത് ലതയെയും വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.ഹംസയെയും...
മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപി എമ്മിലെ എ പ്രേമലത തിരഞ്ഞെടുക്കപ്പെട്ടു.ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പ്രേമലത വിജയിച്ചത്....
മണ്ണാര്‍ക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപി എമ്മിലെ പിഎസ് രാമചന്ദ്രന് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ 10 വോട്ടുകള്‍ക്കാണ്...
മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ പഞ്ചായത്തിലേക്ക് സിപിഎമ്മിലെ സതിരാമരാജന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപി യിലെ സിദ്ദീഖ് ചേപ്പോടനാണ് വൈസ്പ്രസിഡന്റ്. ഇടത് മുന്നണി യുടെ...
മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഷൗക്കത്തും വൈസ് പ്രസിഡന്റായി ടിന്റുവും തെരഞ്ഞെടു ക്കപ്പെട്ടു.പഞ്ചായത്തില്‍ സിപിഎം ഭരണം നിലനിര്‍ത്തി. 17...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയി ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍യു.ഡി.എഫിലെ മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മികുട്ടിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു....
കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗം അക്കര ജസീന അബ്ദുല്‍ ജലീല്‍ പ്രസിഡന്റായി ചുമതലയേറ്റു.കോണ്‍ഗ്രസ് പ്രതിനിധി ശശികുമാര്‍ ഭീമനാട്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗം അഡ്വ. സി.കെ ഉമ്മുസല്‍മ പ്രസിഡന്റായി.കോണ്‍ഗ്രസ് പ്രതിനിധി മുഹമ്മദ് എന്ന ചെറൂട്ടിയാണ്...