07/12/2025

Year: 2020

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന...
അലനല്ലൂർ: മുസ്‌ലിം ലീഗ് അലനല്ലൂർ മേഖലാ കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ്...
അലനല്ലൂര്‍:കര്‍ഷക ദ്രോഹ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നട ക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ക്കി ടാംകുന്ന് പൗരസമിതിയുടെ നേതൃത്വത്തില്‍...
മണ്ണാര്‍ക്കാട് : യു.ഡി.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍...
മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെ ടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാര മേല്‍ക്കും.ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായ...
അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് കൂറ്റംപാറയില്‍ ജനകീയമായി നിര്‍മി ച്ച റോഡ് നിയുക്ത വാര്‍ഡ് മെമ്പര്‍ പിഎം മധു മാസ്റ്റര്‍ ഉദ്ഘാടനം...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4540 പേര്‍. ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍...
മണ്ണാര്‍ക്കാട്:തെങ്കരയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോ കാര്‍ കത്തി നശിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും...
മണ്ണാര്‍ക്കാട്:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരിസ്ഥാപിക്കല്‍ പു രോഗമിക്കുന്നു. നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച കൈവരി...
കോട്ടോപ്പാടം:ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍ ഹംസ യുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കൊടക്കാട് ശാഖ...
error: Content is protected !!