Category: AGRICULTURE

പച്ചക്കറികൃഷിയില്‍ ചങ്ങാതിക്കൂട്ടത്തിന്റെ വിജയഗാഥ

അലനല്ലൂര്‍:പച്ചക്കറി കൃഷിയില്‍ വിജയകഥയുമായി ചളവയിലെ ചങ്ങാതിക്കൂട്ടം.12 ഇനം പച്ചക്കറികളാണ് ചളവയിലെ മണ്ണില്‍ ഇവ രുടെ അധ്വാനത്തില്‍ വിളഞ്ഞത്.ചളവയിലെ യുവാക്കളുടെ നേതൃ ത്വത്തിലുള്ള കൂട്ടായ്മയ ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലെ പി പ്രദീപ്, പി.ജ്യോതി,പി.കൃഷ്ണന്‍കുട്ടി,പി.വാസു,എം.നാരായണന്‍ കുട്ടി,യു. സുരേഷ്,എം.പ്രദീപ്,ടി.സലാം,സി.രാമചന്ദ്രന്‍,എന്നിവരുടെ നേതൃ ത്വത്തില്‍ മെയ് മാസത്തിലാണ് കൃഷിപ്പണി ആരംഭിച്ചത്…

മത്സ്യവിത്ത് നിക്ഷേപ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

നെന്മാറ : പുഴകളിലും മറ്റു പൊതു ജലാശയങ്ങളിലും സൂക്ഷിച്ചു വരുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യ ത്തൊഴി ലാളികളുടെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതി നുമായി ഫിഷ റീസ് വകുപ്പ് നടത്തിവരുന്ന റാഞ്ചിംഗ് / മത്സ്യവിത്ത് നിക്ഷേ പ പദ്ധതിയ്ക്ക് ജില്ലയിലെ വിവിധ തദ്ദേശ…

വെള്ളപ്പാടത്ത് ഡിവൈഎഫ്‌ഐ നെല്‍കൃഷി തുടങ്ങി

കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ലോക്കല്‍…

നിലമൊരുങ്ങി..നാളെ വിത്തിറക്കും

കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പാടം പാടശേഖര ത്തിലെ ഒരേക്കര്‍ വയലില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി നാളെ നെല്‍വിത്തിറക്കും.കോവിഡ് കാലാനന്തരം ഭക്ഷ്യക്ഷാമം അതി ജീവിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് വെള്ളപ്പാടത്ത് നല്‍കൃഷിയിറക്കുന്നത്.വിത്തിറക്കലിന്റെ ഉദ്ഘാടനം നാളെ ഡിവൈഎഫ്‌ഐ…

പച്ചക്കറി കൃഷിയില്‍ വിജയം വിളവെടുത്ത് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ

മണ്ണാര്‍ക്കാട്:നഗരമധ്യത്തില്‍ തരിശായി കിടന്ന സ്ഥലത്ത് പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീ യ കൂട്ടായ്മ.കോവിഡ് കാലത്തെ ഭക്ഷ്യക്ഷാമം മറികടക്കാന്‍ സര്‍ ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകര്‍ ന്നാണ് നമ്മുടെ മണ്ണ്,നമ്മുടെ ജീവന്‍ എന്ന സന്ദേശവുമായി…

മനസ്സ് വെച്ചാല്‍ ഇവിടെ ഊദും വിളയും !!

കരിമ്പ:ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളി ലൊന്നാ യ ഊദ് കല്ലടിക്കോടിന്റെ മലയോരത്തും വേരുറപ്പിക്കുന്നു.ഊദിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരു വര്‍ഷമായി ഊദ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൗദിയില്‍ പ്രവാസിയായിരുന്ന ഒരു യുവ കര്‍ഷകന്‍.കല്ലടിക്കോട് പണ്ടാരക്കോട്ടില്‍ വീട്ടില്‍ സുനീറാണ് കരിമ്പ കല്ലന്‍തോട് ഒന്നരഏക്കര്‍ സ്ഥലത്ത്…

കാര്‍ഷികമേഖലയില്‍ കരുത്താര്‍ജ്ജിക്കാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്

കാഞ്ഞിരപ്പുഴ:സുഭിക്ഷ കേരളം പദ്ധതിയിലൂടെപാലും മുട്ടയും പച്ച ക്കറിയും മത്സ്യവും മൃഗപരിപാലനവും കൃഷിയുമെല്ലാം സമന്വയി പ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് ഉയരാന്‍ വൈവിധ്യമാര്‍ന്ന പദ്ധതി കള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഒമ്പതിനാ യിരം വീടുകളെ ഭക്ഷ്യധാന്യ ഉത്പാദന യൂണിറ്റുകളാക്കി സമ്പൂര്‍ണ്ണ…

മൂന്നേക്കറോളം ഭൂമിയില്‍ കിഴങ്ങു കൃഷിയുമായി കര്‍ഷക സംഘം

കരിമ്പ:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സിപി എം കരിമ്പ ബ്രാഞ്ച് നടത്തുന്ന കിഴങ്ങ് കൃഷി വിത്തിറക്കല്‍ കേരള കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് കെ.വി വിജയദാസ് എംഎല്‍എ കപ്പ തണ്ട് നട്ട് ഉദ്ഘാടനം ചെയ്തു.പി.ജി.…

ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കും: ജൂലൈ 31 നകം 50000 കര്‍ഷകരെ ലക്ഷ്യമിടുന്നു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നു. റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമാണ് ക്ഷീര കര്‍ഷകരെകൂടെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലോണിന്റെ പരിധിയി ല്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ…

കര്‍ഷകര്‍ക്ക് കടാശ്വാസം അനുവദിച്ചു

പാലക്കാട്:കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ല യിലെ സഹകരണ ബാങ്കുകളില്‍ നിന്ന് വായപയെടുത്ത നാല് കര്‍ ഷകര്‍ക്കായി 1,50000 രൂപയുടെ കടാശ്വാസം അനുവദിച്ചു. തച്ചമ്പാറ, കാരാകുറിശ്ശി, കല്ലടിക്കോട് സര്‍വീസ് സഹകര ബാങ്കുകളില്‍ നിന്നായി…

error: Content is protected !!