Category: AGRICULTURE

കാഞ്ഞിരപ്പുഴ ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാഞ്ഞിരപ്പുഴ:ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പുഴ പട്ടിക ജാ തി പട്ടികവര്‍ഗ റിസര്‍വോയര്‍ സഹകരണ സം ഘം അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ സാമൂഹികവും സാമ്പ ത്തികവുമായ പു രോഗമനവും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയു…

രണ്ടായിരം ഹെക്ടറില്‍ നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായി

പാലക്കാട്:ജില്ലയില്‍ ഏകദേശം രണ്ടായിരം ഹെക്ടര്‍ സ്ഥലത്തെ ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ് ) അറിയിച്ചു. ആകെ 32,500 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നാം വിള നെല്‍കൃഷി വിളവെടുപ്പ് നവംബര്‍ മാസത്തോടെ പൂര്‍ത്തീക രിക്കാനാകും.…

കരനെല്‍കൃഷിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ വിജയഗാഥ

കോട്ടോപ്പാടം:ജൈവ നെല്‍കൃഷിയില്‍ നൂറ് മേനി വിജയം കൊയ്ത് കൃഷിയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുകയാണ് മേക്കളപ്പാ റ യിലെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍.കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറയില്‍ തട്ടാന്‍പറമ്പന്‍ സാബുവിന്റെ തരിശായി കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ മൂന്ന് മാസം…

അരകുര്‍ശ്ശി പാടത്ത് ഞാറ് നട്ട് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ നെല്‍കൃഷിയും തുടങ്ങി

മണ്ണാര്‍ക്കാട്:കൃഷിയാണ് സംസ്‌കാരത്തിന്റെ ഉറവിടമെന്ന മഹ ത്തായ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കി സേവ് മണ്ണാര്‍ ക്കാട് അരകുര്‍ശ്ശിയിലെ പാടത്ത് ഞാറ് നട്ടു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരിയുമായ എം പുരുഷോത്തമന്‍ വിട്ട് നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ് സേവ്…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍: പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാ നമൊട്ടാകെ നടത്തി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍ പദ്ധതി ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടു ത്തണമെന്നും പദ്ധതിയിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷി ക്കാമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീര മേഖലയില്‍…

ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചു

പാലക്കാട്:ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി നേരത്തെ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കൊയ്ത്തി നിറങ്ങിയതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്റ്) അറിയിച്ചു. ജില്ലയിലുള്ള കാര്‍ഷികോപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് / ബ്ലോക്ക് തലത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള…

വെള്ളപ്പാടത്ത് ഞാറ് നട്ടു

കുമരംപുത്തൂര്‍:ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി വെള്ളപ്പാടത്ത് ഒരു ഏക്കര്‍ വയലില്‍ ഇറക്കിയ നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉത്സവം നടന്നു.കര്‍ഷക സംഘം നേതാവ് എ കുമാരന്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ്, വെളളപ്പാടം മേഖല പ്രസിഡന്റ് അനൂപ്,സെക്രട്ടറി മുഹമ്മദ് ഷനൂ ബ്,ജമാല്‍,ഷറഫുദ്ദീന്‍,ചാമി…

നല്ലോണ കാഴ്ചയായി റൂറല്‍ബാങ്കിന്റെ ജൈവ പച്ചക്കറി വിളവെടുപ്പ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് നാടിനും കൃഷിയെ സ്നേഹിക്കു ന്നവര്‍ക്കും നല്ലോണകാഴ്ചയായി.പെരിമ്പടാരി പോത്തോഴിക്കാവ് പ്രദേശത്ത് പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് റൂറല്‍ ബാങ്ക് കൃഷിയിറക്കിയിരുന്നത്. ഒരേക്കറില്‍ നെല്‍കൃഷിയും ബാക്കി സ്ഥലത്ത് വിവിധയിനം പച്ചക്കറികളുമാണ് ജൈവരീതി യില്‍ കൃഷിചെയ്തിട്ടുള്ളത്.…

മത്സ്യകൃഷി ആരംഭിച്ചു

കുമരംപുത്തൂര്‍:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മറ്റി മത്സ്യകൃഷി ആരംഭിച്ചു. വെള്ളപ്പാടത്ത് വേങ്ങച്ചുവട്ടില്‍ ബാബു ജേക്കബിന്റെ 70 സെന്റ് കുളത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 തിലാപ്പിയ കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മത്സ്യ കൃഷിയുടെ ഉദ്ഘാടനം…

ജീവനം അതിജീവനം പദ്ധതി: പച്ചക്കറി കൃഷി വിളവെടുത്തു

കരിമ്പ:സിപിഐ.സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനു സരിച്ച് നടപ്പാക്കിയ ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി സി.പി.ഐ. കരിമ്പ ലോക്കല്‍ കമ്മിറ്റി ഇടക്കുറുശ്ശിയില്‍ നടത്തിയ പച്ചക്കറികൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി നിര്‍വഹിച്ചു.പയര്‍, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്.കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

error: Content is protected !!