അരിയൂര്‍ സ്‌കൂള്‍ ശതാബ്ദി: പൂര്‍വ്വഅധ്യാപക സംഗമം നടത്തി

കോട്ടോപ്പാടം : അരിയൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക സംഗമം നടത്തി. കോട്ടോപ്പാടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പടുവില്‍ മൊയ്തീന്‍ അധ്യക്ഷനായി. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ്…

അലനല്ലൂരില്‍ അന്‍വര്‍ പങ്കെടുത്ത യോഗത്തിന് ശേഷം സംഘര്‍ഷം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം

അലനല്ലൂര്‍: അലനല്ലൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എ. പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആക്ഷേപം. ഇന്ന് രാവിലെ യോടെയാണ് സംഭവം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നടത്തിയ അലനല്ലൂര്‍ ഷോപ്പിംങ് ഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് ഉദ്ഘാടനം…

രോഗികള്‍ക്ക് ആശ്വാസമായി താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പി. സേവനം

മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പി. സേവനം രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാ ണ് ഒ.പി സേവനം പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞമാസം 22നാണ് സായാഹ്ന ഒ.പി തുടങ്ങിയത്. ഒരു മാസത്തിനിടെ 4754 പേര്‍ ചികിത്സതേടിയതായാണ്…

‘ഹൃദയമാണ് എല്ലാം എല്ലാം’:  സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 29 ലോക ഹൃദയദിനം. ഹൃദയം കൊണ്ട് നമുക്ക് പ്രവര്‍ത്തി ക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറി ച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും…

കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി

മണ്ണാര്‍ക്കാട് : കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അ ധികം അംശാദായം അടയ്ക്കാത്തതിനാല്‍ അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാം മത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്…

അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബമ്പര്‍ നറുക്കെടുപ്പ് നാളെ

അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നട പ്പിലാക്കി വരുന്ന അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബമ്പര്‍ നറുക്കെടുപ്പ് നാളെ രാവിലെ 10ന് വ്യാപാരി ഭവന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴി ഞ്ഞ വര്‍ഷം ഓണത്തിനാണ് ഷോപ്പിംങ്…

നെല്ലിപ്പുഴ-ആനമൂളി റോഡിലെ ടാറിങ് ഒക്ടോബര്‍ 10ന് തുടങ്ങാന്‍ തീരുമാനം

മണ്ണാര്‍ക്കാട് : മഴമൂലം നിര്‍ത്തിവെച്ച നെല്ലിപ്പുഴ – ആനമൂളി റോഡിലെ ടാറിങ് പ്രവൃ ത്തികള്‍ ഒക്ടോബര്‍ 10ന് പുനരാരംഭിക്കാന്‍ തീരുമാനമായി. ടാര്‍ ചെയ്യാത്ത ഭാഗങ്ങ ളിലെ രൂക്ഷമായ പൊടിശല്ല്യം പരിഹരിക്കാന്‍ ദിവസത്തില്‍ മൂന്ന് തവണ വെള്ളം ത ളിക്കാനും ധാരണയായി. നിലവില്‍…

ഹജ്ജ് നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന്

മണ്ണാര്‍ക്കാട് : അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്. അപേക്ഷകര്‍ കവര്‍ നമ്പര്‍ ലഭിച്ചു എന്ന്…

വാര്‍ഷിക പൊതുയോഗവും അനുമോദന സദസ്സും നടത്തി

തെങ്കര: തെങ്കര ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതു യോഗവും,അനുമോദന സദസ്സും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ ക്ഷീരസംഘത്തിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് എന്‍.പി ജോര്‍ജ്ജ് അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളെ പൊന്നാട…

കൃഷിഭൂമി തരംമാറ്റല്‍: ‘കാലതാമസം ഒഴിവാക്കാന്‍ കൃഷിഓഫീസര്‍മാരുടെ യോഗം വിളിക്കും’

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : കൃഷി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അര്‍ഹര്‍ക്ക് ഭൂമിതരംമാറ്റി ലഭിക്കു ന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 2008…

error: Content is protected !!